ശിശുദിനാഘോഷം
നായ്ക്കയം ഗവ.വെല്‍ഫെയർ എല്‍ പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു . രാവിലെ അസംബ്ലി യിൽ അദ്ധ്യാപിക വത്സല പി വി ശിശുദിന സന്ദേശം നല്കി . വിദ്യാർത്ഥികളായ അനഘ പ്രസാദ് ,ജസ്ന അഗസ്ത്യൻ എന്നിവര്‍ സംസാരിച്ചു . അശ്വിൻ ചാച്ചാജി ആയി . തുടർന്ന് ശിശുദിന റാലി നടന്നു.
No comments:
Post a Comment