Thursday, 31 July 2014

പുതിയ S.M.C MPTA സ്ഥാനമേറ്റു


നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍ ലോവര്‍ പ്രൈമറി സ്‌ക്കൂള്‍ S.M.C  MPTA സ്ഥാനമേറ്റു

 
S M C

 M P T A

 

ജനറല്‍ ബോഡി യോഗം

ഗവണ്മെന്റ് വെല്‍‌ഫെയര്‍ ലോവര്‍ പ്രൈമറി സ്‌ക്കൂള്‍ ജനറല്‍ ബോഡി യോഗം നടന്നു. S.M CM.  P.T.A. തുടങ്ങിയവ രൂപീകരിച്ചു.S.M.C ചെയര്‍മാനായി പി.ഉണ്ണികൃ

Saturday, 19 July 2014

അദ്ധ്യാപക  രക്ഷാകര്തൃ  സമിതി  യോഗം 


                    നായ്ക്കയം ജി .ഡബ്ല്യു .എല് പി സ്ക്കൂൾ  അദ്ധ്യാപക  രക്ഷാകര്തൃ  സമിതിയുടെ  ഒരു  പൊതുയോഗം  22 /07 2014 ചൊവ്വാഴ്ച  ഉച്ചയ്ക്ക് 2.30 മണിക്ക് ചേരുന്നതാണ്. എല്ലാ രക്ഷി താക്കളും  എത്തിച്ചേരണമെന്ന്  ഹെഡ്മാസ്റ്റർ  അറിയിച്ചു