Thursday 14 August 2014

സ്വാതന്ത്ര്യ ദിനാഘോഷം ഒരുക്കങ്ങള്‍ തുടങ്ങി

സ്വാതന്ത്ര്യ ദിനാഘോഷം ഒരുക്കങ്ങള്‍ തുടങ്ങി

ജന്‍മഭൂമി സ്വതന്ത്രയായതിന്‍റ ഓര്‍മ്മ പുതുക്കാന്‍ നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍ ലോവര്‍ പ്രൈമറി  സ്കൂളിലെ കുട്ടികള്‍ ഒരുക്കങ്ങള്‍ തുടങ്ങി.
 പതാക നിര്‍മ്മിച്ചും ദേശഭക്തി ഗാനം പാടിയും,പോസ്റ്റര്‍ നിര്‍മ്മിച്ചും അവര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനായി തയാറായി. അമ്മമാര്‍ സ്കൂള്‍ പരിസരം വൃത്തിയാക്കി. സ്കൂള്‍ അലങ്കരിച്ചു.

പണിപ്പുരയില്‍


                                    പതാക നിര്‍മ്മാണം        

                                     പ്ളക്കാര്‍ഡ് നിര്‍മ്മാണം

1 comment:

  1. നന്നായിട്ടുണ്ട്....അഭിനന്ദനങ്ങള്‍......................

    ReplyDelete